എട്ടുപേരെ വിവാഹം കഴിച്ചു. എട്ടു ഭർത്താക്കന്മാരുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടി. പക്ഷേ, ഒമ്പതാമത്തെ വിവാഹത്തിന് തയ്യാറെടുക്കുമ്പോൾ പിടിവീണു.......
കോൺഗ്രസിനും മുസ്ലീം ലീഗിനുമെതിരെ രൂക്ഷ വിമർശനമുയർത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളം ഭരിക്കേണ്ടത് എങ്ങനെയെന്ന് മലപ്പുറത്തു നിന്നു പറയേണ്ടെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. ......
പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡോമിനിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആശിർനന്ദ(14) ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് അധ്യാപകർക്കെതിരെ കേസ്. സ്കൂളിലെ മുൻ പ്രിൻസിപ്പൽ ജോയ്സി, അധ്യാപകരായ സ്റ്റെല്ലാ ബാബു, അർച്ചന എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ......
ന്യൂഡൽഹി:തൊഴിലിനിടെ അംഗവൈകല്യം സംഭവിക്കുന്ന ജീവനക്കാർക്ക് തൊഴിൽ സംരക്ഷണം നൽകണമെന്ന് സുപ്രീം കോടതി. ഇങ്ങനെയുള്ള ജീവനക്കാരെ പിരിച്ചുവിടരുതെന്നും അവർക്ക് അനുയോജ്യമായ മറ്റ് ജോലികൾ നൽകണമെന്നും ജസ്റ്റിസുമാരായ ജെ.കെ. ......
ന്യൂഡൽഹി: ജാമ്യം ലഭിക്കാൻ ഭാര്യയോടൊപ്പം താമസിച്ച് അവരെ അന്തസ്സോടെ സംരക്ഷിക്കണമെന്ന ജാർഖണ്ഡ് ഹൈക്കോടതിയുടെ വ്യവസ്ഥ റദ്ദാക്കി സുപ്രീം കോടതി. ഇത് വ്യക്തിപരമായ സ്വാതന്ത്ര്യത്തിൽ അനാവശ്യമായ കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന വിധി.
ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, എ.ജി. ......
പത്തനംതിട്ടയിൽ യുവതിയെ ഭർത്താവ് കുത്തികൊലപ്പെടുത്തി. പത്തനംതിട്ട പുല്ലാട്ട് ശാരിമോൾ എന്ന മുപ്പത്തഞ്ചുകാരിയെയാണ് ഭർത്താവ് ജയകുമാർ കുത്തികൊലപ്പെടുത്തിയത്. ശാരിമോളുടെ പിതാവ് ശശി, പിതൃസഹോദരി രാധമണി എന്നിവർക്കും ജയകുമാറിന്റെ ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. ......
ഫുട്ബോൾ ഇതിഹാസം മെസ്സി കേരളത്തിലെത്തിയേക്കില്ലെന്ന് റിപ്പോർട്ട്. ഈ വർഷം ഡിസംബറിൽ വിവിധ ഇന്ത്യൻ നഗരങ്ങളിൽ മെസ്സി സന്ദർശനം നടത്തുന്നുണ്ട്.......
ഛത്തീസ്ഗഢിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതോടെ രണ്ടുപേരെയും ഡൽഹിയിലെത്തിച്ചു. സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ കനത്ത സുരക്ഷയിലാണ് ഡൽഹിയിലെ രാജറായിലെ മഠത്തിൽ എത്തിച്ചത്. ......
കൊച്ചി: ഒരു രൂപക്ക് പുതിയ മൊബൈൽ കണക്ഷൻ നൽകുന്ന ഫ്രീഡം പ്രീപെയ്ഡ് പ്ലാൻ ബി എസ് എൻ എൽ അവതരിപ്പിച്ചു.ഈ പ്ലാൻ ഓഗസ്റ്റ് 31 വരെ ലഭിക്കുന്നതാണ്. 30 ദിവസം കാലാവധി ഉള്ള പ്ലാനിൽ പരിധിയില്ലാത്ത കാളുകളും പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ് എം എസും ലഭിക്കുന്നതാണ്. എല്ലാ പുതിയ പ്രീപെയ്ഡ് കണക്ഷനുകൾക്കും മറ്റു സേവന ദാതാക്കളിൽ നിന്നും നമ്പർ പോർട്ട് ചെയ്യുന്നവർക്കും ഈ പ്ലാൻ ലഭിക്കും. ......
പ്രൊഫ. എം കെ സാനുവിൻ്റെ നിര്യാണത്തിൽ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎ അനുശോചിച്ചു.മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച സാഹിത്യ നിരൂപകരില് ഒരാളാണ് വിടവാങ്ങിയത്. ......